Gokulam Kerala FC CEO says team is ready to face any isl side | Oneindia Malayalam

2019-11-09 65

Gokulam Kerala FC CEO says team is ready to face any isl side
ISL ടീമുകൾ ഉൾപ്പെടെ ആരുമായും മത്സരത്തിന് തയ്യാറാണെന്ന് ഗോകുലം കേരള എഫ്സി. ഡ്യൂറാന്റ് കപ്പ് വിജയം ക്ലബ്ബിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സിഇഒ ബി. അശോക് കുമാർ പറഞ്ഞു. ഐ ലീഗിൽ ഗോകുലത്തിന്റെ ന്യൂട്രീഷൻ പാർട്‌ണറായി ഫാസ്റ്റ് & അപ്പിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.